GREEN CONSUMER DAY at VPPMKPS GVHSS TRIKARIPUR
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാം എന്ന് കുട്ടികൾ പഠിച്ചു. ഇങ്ങനെ നമ്മൾ വെറുതെ കളയുന്ന പല വസ്തുക്കളും ഉപയോഗിച്ച് നമുക്ക് വീണ്ടും പല ഉൽപന്നങ്ങളും നിർമ്മിക്കാൻ പറ്റുമെന്ന് കുട്ടികൾ മനസ്സിലാക്കി
Report of the programme Download