PLASTIC FREE CLEAN CAMPUS at VPPMKPS GVHSS TRIKARIPUR
ശുചിത്വ ക്യാമ്പസ് എന്ന ലക്ഷ്യ പ്രാപ്തിക്കായി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും പൂർണമായി ക്യാമ്പസിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 50 സ്റ്റീൽ പാത്രങ്ങളും 50 സ്റ്റീൽ ഗ്ലാസുകളും ഭൂമിത്ര സേനാ വർക്കിംഗ് ഫണ്ട് ഉപയോഗിച്ച് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, വി എച് എസ് ഇ വിഭാഗങ്ങളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകൾക്കും ഉപയോഗപ്പെടുത്തുന്ന തരത്തിൽ ഇത് കൈകാര്യം ചെയ്തു വരുന്നുണ്ട്.
Programme Expenditure
Sl | Particulars | Amount |
---|---|---|
1 | STEEL PLATES | 7365 |
Total | 7365 |
Report of the programme Download