Model-Clean Campus Project at VPPMKPS GVHSS TRIKARIPUR


ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും നേരനുഭവവും കുട്ടികൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ മാതൃകാ ക്യാമ്പസ് ആക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ഭൂമിത്ര സേന ക്ലബ് നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് - പേപ്പർ തുടങ്ങിയ അജൈവ ഖര മാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കാൻ കുട്ടികൾക്കിടയിൽ ഇടപെടുന്നുണ്ട്. ഉച്ച ഭക്ഷണ അവശിഷ്ടങ്ങൾ ശാത്രീയമായി സാംസ്‌കാരിച്ച് ജൈവ വളമാക്കാൻ പറ്റുന്ന ബയോ ബിൻ, ഇനൊക്കൂലം എന്നിവ ഭൂമിത്ര സേനാ വർക്കിംഗ്‌ ഫണ്ട് ഉപയോഗിച്ച് വാങ്ങി സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിലേക്ക് ക്ലാസുകളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ ഉള്ള പാത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ബയോബിൻ കൈകാര്യം ചെയ്യേണ്ട വിധത്തെ കുറിച്ച് ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ ആയ പി വി ദേവരാജൻ, അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

Programme Expenditure

Sl Particulars Amount
1 BIOBIN 2560
2 BUCKET 440
Total 3000

Programme Photos

Report of the programme  Download